ആരോടു ചൊല്‍വേനേ (പദം)
രാഗം: നാഥനാമക്രിയാ താളം: ഝംപ
പല്ലവി
ആരോടു ചൊല്‍വേനേ അഴലുള്ളതെല്ലാം
ആരോമലേ സഖി നിന്നോടല്ലാതെ
ചരണം:
മാരോപമന്‍ രമണന്‍ ദൂരേ ഗമിച്ചെന്നില്‍
കാരുണ്യമില്ലാതെ കൈവടിഞ്ഞോ
Back to irayimman-thampi
You are here: Welcome » aroṭu-colvene-aẓaluḷḷatellaṃ-padam-nathanamakriya-jhaṃpa