പാഹിനിഖില ജനനി
രാഗം: നാട്ട താളം: ആദി
പല്ലവി:
പാഹി നിഖിലജനനി സതതം
അനുപല്ലവി:
ദേഹി തവ പദഭക്തിം ശുഭദേ
ഭവദയിതേ ശിവേ സുജനവരദേ
ചരണം:
ധാരാധര മഞ്ജുളചികുരേ സുന്ദര
കപോലതല വിജിത മുകുരേ
മധ്യമകാലം:
ക്ഷീരതടാകതടനിവസതേ ശ്രീ
ഗൌരീ ഭഗവതിസുമന്ദഹസിതേ
Back to irayimman-thampi
You are here: Welcome » pahi-nikhila-janani-naṭṭa-adi