പാഹിമാം ഗിരിതനയേ

 

രാഗം : സാവേരി താളം: മിശ്രചാപു

 

പ‍ല്ലവി:

 

പാഹിമാം ഗിരിതനയേ സന്തതം തവ

പാദപങ്കജം തൊഴുന്നേന്

 

അനുപ‍ല്ലവി:

 

ദേഹികള്‍ക്കു ക്രുപ ലേശം ലഭിച്ചെന്നാല്‍

ദേഹിയെന്നിഹ ജഗദീശ്വരി ചൊല്ലിടുമോ

 

ചരണം:

 

കാല്ത്തളിരിണയുള്ളില വാണീടുമെന്നേ

കാത്തീ ഡായ്കിലതിന്നു കീര്തികേഡില്ലയോ തേ

പാര്ത്തീഡാതേ നീയെന്ട്ര ആര്തികളഖിലവും

തീര്ത്തു നിങ്കലധികം വീര്ത്ത ഭക്തി നല്കേണം

Back to irayimman-thampi


Personal Tools