A Beautiful Melody Song from M.G Sreekumar about Balyam - 2016 Youtube Hit

Place to review recorded music that you have heard.
Post Reply
rejukoshy
Posts: 1
Joined: 28 Dec 2015, 09:34

#1 A Beautiful Melody Song from M.G Sreekumar about Balyam - 2016 Youtube Hit

Post by rejukoshy » 28 Dec 2015, 09:37

നാളുകൾക്ക് ശേഷം ഗായകൻ എം .ജി. ശ്രീകുമാർ ഒരു സൂപ്പർ ഹിറ്റ് ഗാനവുമായി എത്തുന്നു , ബാല്യം എന്ന ആൽബത്തിലൂടെ ...തീർച്ചയായും നിങ്ങൾക്കും ഈ ഗാനം ഇഷ്ടമാകും. ...

https://youtu.be/Jztli4NPcMo

Lyrics
-------
ബാല്യം ഈ ബാല്യം
ഈ അറിയാനെരത്തൊരു പിടി മുത്തുകൾ
വാരി എറിഞ്ഞൊരു ബാല്യം
മഴ നനയും നേരത്തെന്ടെ കിനാവിൽ
കൂട്ട് വരുന്നൊരു ബാല്യം (ബാല്യം)

ഈ വഴിയിൽ ഒരു തെന്മാലരായ്
കുളിരോർമകളിൽ ചെറു പുഞ്ചിരിയായ്‌
എന്നുള്ളിൽ എന്നും മായാതെ നില്ലക്കുമീ
നീ തന്ന നാളുകൾ സ്നേഹാർദ്ര രാവുകൾ

മയണ്ണി പാടം പൂത്തത് കൊയ്യാൻ പോരടി തത്തമേ ..
ഈ കൂടോരുത്തോരുമിച്ചൊരു പാട്ടുകൾ പാടടി കുയില്ലമ്മേ .. (ബാല്യം )

ഈ മിഴയിൽ ഒരു പൂവിതളായ്
നിറയും കനവിൽ ഒരു കൈതിരിയായ് ...
കാണുപ്പോഴെല്ലാം വിരയർന്ന് അകന്നുപോയ് ..
എന്നെന്നും ഓർമയിൽ നീ തന്ന വാക്കുകൾ .. (ബാല്യം )

മയണ്ണി പാടം പൂത്തത് കൊയ്യാൻ പോരടി തത്തമേ ..
ഈ കൂടോരുത്തോരുമിച്ചൊരു പാട്ടുകൾ പാടടി കുയില്ലമ്മേ .. (ബാല്യം )
0 x


rshankar
Posts: 13187
Joined: 02 Feb 2010, 22:26
x 447
x 128

#3 Re: A Beautiful Melody Song from M.G Sreekumar about Balyam - 2016 Youtube Hit

Post by rshankar » 30 Dec 2015, 03:09

VK RAMAN wrote:Is this a fair?
What makes it unfair?
0 x

VK RAMAN
Posts: 4972
Joined: 03 Feb 2010, 00:29
Location: U.S.A
x 15
Contact:

#4 Re: A Beautiful Melody Song from M.G Sreekumar about Balyam - 2016 Youtube Hit

Post by VK RAMAN » 05 Feb 2017, 20:22

writing everything in Malayalam? Most of the rasikas cannot read!!
0 x

Post Reply