Please can I get assistance in word for word translation for the Malayalam song Anguli Sparsham from the movie "Khambhoji". I think the lyrics are as follows:
അംഗുലീസ്പർശം വിമോഹനം
ആദ്യന്തം ആകാശദീപ്തം മനോമുകുരം.. ദളം..
നിർന്നിമേഷം മമ സ്വപ്നതീരം..
ഭവൽ ചരിയേ മേങ്ങും സൗഗന്ധികം.. സുന്ദരം...
അംഗുലീസ്പർശം വിമോഹനം...
കവിളിൽ കലരും മൂവന്തിച്ചോപ്പുമായ്
കദനങ്ങളിൽ നിലാച്ചന്തം പൊഴിച്ചു ഞാൻ
കർണ്ണികാരം.. പൂത്ത ദിക്കിൽ..
കാതരയായ് ഞാൻ തളിർത്തതും പൂത്തതും
നിന്നെ കുറിച്ചൊന്നു പാടാൻ.. ഒന്നു പാടാൻ...
ഈ അംഗുലീസ്പർശം വിമോഹനം...
വാസന്തഹാസം തുളുമ്പുന്ന വേദിയിൽ
മർമ്മരം പോലും മലരും നിശീഥത്തിൽ
അർദ്ധനിമീലിതയായി ഞാൻ നിന്നതും
നീൾമിഴിപ്പീലികൾ സ്വപ്നാഭമായതും
നിന്നാത്മഹർഷത്തിൽ പൂ വിടരാൻ.. പൂ വിടരാൻ...
ഈ അംഗുലീസ്പർശം വിമോഹനം...
Any help would be appreciated!
Malayalam Song Anguli Sparsham - from the movie Khamboji
-
- Posts: 27
- Joined: 29 Jul 2018, 12:17